ശ്രീ ഹുസ്സൈന്‍ ഡോക്കിന്സിനെ ഖണ്ഡിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് എന്ന മുന്‍വിധിയോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വായിച്ചുതുടങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാലിശവും അര്‍ഥശൂന്യവുമായ ഖണ്ഡനവാദങ്ങള്‍ വായിച്ചപ്പോള്‍ ആദ്യം തോന്നിയത് ഇത്ര വിഡ്ഡിയായ ഒരാളാണോ ഡോക്കിന്‍സിന്റെ വാദങ്ങള്‍ക്ക് മറിപടിയുമായി വന്നിരിക്കുന്നതെന്ന്.
വീണ്ടും , അദ്ദേഹം ആര്‍ക്കുവേണ്ടിയാണ് ഇതെഴുതിയിരിക്കുന്നതെന്ന് മനസ്സിലാക്കിയപ്പോഴാണ് ഹുസ്സൈന്‍ വിഡ്ഡിയല്ല എന്നും തീര്‍ത്തും വിഡ്ഡികളായ കുറെ പേരെ കൂടുതല്‍ വിഡ്ഡികളാക്കി സ്വന്തം എഴുത്തിന്റെ മൈലേജ് വര്‍ദ്ധിപ്പിക്കുക എന്ന ഏതൊരു എഴിത്തുകാരനും ചെയ്യുന്ന തന്ത്രമേ ഹുസ്സൈനും ഇവിടെ പ്രയൊഗിച്ചിട്ടുള്ളൂ എന്നു തിരിച്ചറിഞ്ഞത്.
അവിടെ പല യുക്തിവാദികളും മറുപടി എഴുതിയത് ഹുസ്സൈന്റെ അറിവില്ലായ്‌മയെയും വിഡ്ഡിത്തങ്ങളെയും വ്യതിപരമായി ആക്ഷേപിച്ചുകൊണ്ടാണ്. ഇതൊക്കെ വായിച്ച് ശ്രീ ഹുസ്സൈന്‍ ചിരിക്കുന്നുണ്ടായിരിക്കും . കാരണം അദ്ദേഹം ഉദ്ദേശിച്ചതും ഇതൊക്കെ തന്നെയാണ്.... വിഡ്ഡികളായ കുറെ വിശ്വാസികളെ കൂടുതല്‍ വിഡ്ഡികളാക്കുക എന്നതുതന്നെ.
അദ്ദേഹത്തിന്റെ ലേഖനത്തിലെ ഒരൊറ്റ വാചകം പോലും യുക്തിപൂര്‍വ്വം കാര്യങ്ങള്‍ നോക്കിക്കാണുന്ന ആളുകളെ ഉദ്ദേശിച്ചുള്ളതല്ല എന്നു മനസ്സിലാവും . മറിച്ച് അന്ധമായി വിശ്വസിക്കുന്ന ആളുകള്‍ക്ക് കൈയടിക്കാനുള്ള വകുപ്പുകളെല്ലാം അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.
മാനുഷിക വികാരങ്ങള്‍ രാസപ്രക്രിയവഴി കൃതൃമമായി ഉണ്ടാകാന്‍ കഴിയും എന്ന വസ്തുത അറിയാത്ത ആളാണ് ഇദ്ദേഹമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ.. പിന്നെന്തിന് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നു.. ഇതൊന്നും അറിയാത്ത, തങ്ങള്‍ക്കനുകൂലമായി എന്തുപറഞ്ഞാലും അതൊക്കെ സ്വീകരിക്കാന്‍ തയ്യാറായ ഒരുകൂട്ടം വിശ്വാസികള്‍ ഇതൊക്കെ വായിക്കാനുണ്ടന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം .
ശാസ്ത്രം സങ്കല്‍പ്പങ്ങളുണ്ടാക്കുന്നത് നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണന്ന് അറിയാത്ത ആളാണോ ഹുസ്സൈന്‍ .. പിന്നെന്തിന്‍ ഇദ്ദേഹം ദൈവത്തെ ആദ്യം സങ്കല്‍പ്പിച്ചുകൊണ്ട് ശാസ്ത്രം പരീക്ഷണം നടത്തണമെന്ന് പറയുന്നു..
ദൈവാസ്തിത്വത്തിന് തെളിവുകള്‍ തേടുന്നതില്‍ അര്‍ഥമില്ലാ എന്നു ആദ്യം പറഞ്ഞുതിടങ്ങിയ ഹുസ്സൈന്‍ പിന്നീട് അതിന് തെളിവുകള്‍ നിരത്താന്‍ ശ്രമിക്കുന്നു.. പട്ടിയുടെ കയ്യിലെ പൊതിയാത്തേങ്ങ എന്നപോലെ വിശ്വാസികള്‍ അതു വച്ച് അമ്മാനമാടുന്നു.. ഇതുതന്നെയാണ് ഹുസ്സൈന്‍ ഉദ്ദേശിക്കുന്നതും .
മൌറീസ് ബുക്കാലി എന്ന സൌദിരാജാവിന്റെ കൊട്ടാരം വൈദ്യന്‍ ഇസ്ലാമിനെയും കുറാനെയും മഹത്വവല്‍ക്കരിച്ച് പുസ്തകമെഴുതി വിശ്വാസികളെ വിഡ്ഡികളാക്കി സ്വയം സമ്പന്നനായ ചരിത്രം വായിച്ചായിരിക്കുമോ ശ്രീ ഹുസ്സൈന്‍ ഈ ഉദ്യമത്തിനിറങ്ങിപുറപ്പെട്ടിരിക്കുന്നത്.
You can teach languages... You can teach sciences... You can teach philosophy.. But you cannot teach someone common sense.
Sunday, December 19, 2010
Saturday, December 4, 2010
C K ലത്തീഫിന്റെ കലിപ്പ്
ആധുനിക ഇസ്ലാമിന്റെ വ്യാഖ്യാതാവും ജമാഅത്തെ ഇസ്ലാമി അടുത്ത തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ ഭരിക്കുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ സി കെ ലത്തിഫ് തന്റെ ബ്ലോഗ്ഗില്‍ കലിപ്പിനെ വിലക്കിയിരിക്കുകയാണ്.
കാരണം പതിവുപോലെ തന്റെ പൊള്ളവാദങ്ങളെ പൊളിച്ചു എന്നതു തന്നെ.
കലിപ്പിന്റെ കമന്റ്.. " കലിപ്പ് പറഞ്ഞു...
മറ്റു മതഗ്രന്‌ഥങ്ങള്‍ വായിക്കുമ്പോള്‍ ഉപയോഗിക്കുന്ന അപാരമായ യുക്തിബൊധമോ സദാചാരബോധമോ എന്തുകൊണ്ട് കുറാന്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നില്ല എന്നാണ് ഞാന്‍ ചോദിച്ചത്.
ക്രിസ്ത്യാനികള്‍ തുണിയുടുക്കണോ കള്ളു കുടിക്കണോ എന്നൊക്കെ ലത്തിഫിന്റെ സ്വന്തം നിലയില്‍ അല്ല വ്യാഖ്യാനിക്കേണ്ടത് , അതൊക്കെ അവരു ചെയ്തുകൊള്ളും എന്നു മനസ്സിലാക്കുക. അല്ലാതെ മുസ്ലീമിനു തോന്നുന്നതാണ് ശരി എന്നു കരുതി ക്രിസ്ത്യാനിയെ വിലയിരുത്താനും ആക്ഷേപിക്കാനും തുനുയരുത്."
ഇതിനു ലത്തീഫിന്റെ മറുപടി.. "ഇത് യുക്തിവാദിയുടെ സ്ഥിരം നമ്പറാണ്. ഇസ്‌ലാമല്ലാത്ത മറ്റേത് മതത്തെ വിമര്‍ശനവിധേയമാക്കിയാലും അവര്‍ ചാടിവീണ് പ്രതികരിക്കും. ഇത് ഒരു തരം നോസ്റ്റാള്‍ജിയയോ ഇസ്്‌ലാമിനോടുള്ള അല്‍പം കൂടിയ വിരോധമോ ആകാം. പക്ഷെ അതോടെ വിലയിരുത്താന്‍ പോലും പാടില്ല എന്ന് പറയുന്നവര്‍ ഇസ്‌ലാമിനെയോ അതിന്റെ പ്രവാചകനെയോ ആക്ഷേപിക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് എന്നതിലെ വൈരുദ്ധ്യം പോലും മറന്ന് പോകുന്നു. തികഞ്ഞ ഭ്രാന്തമായ അവസ്ഥയിലേക്ക് മാറുന്നു.
ഇവിടെ വിമര്‍ശനം പോലും ഉദ്ദേശിച്ചിട്ടില്ല. ബൈബിളില്‍നിന്നാണ് ഖുര്‍ആന്‍ അതിന്റെ ആശയം സ്വീകരിച്ചത് എന്ന വാദത്തിനെതിരെ പ്രതികരിക്കുമ്പോള്‍ അതിലുള്ളതും എടുത്ത് പറയേണ്ടി വരും. അതിന് മറുപടിയുണ്ടെങ്കില്‍ ബന്ധപ്പെട്ട ബ്ലോഗര്‍മാര്‍ക്ക് തിരുത്താവുന്നതേയുള്ളൂ.
മറ്റു മതഗ്രന്ഥങ്ങള്‍വായിക്കുമ്പോള്‍ ഉണ്ടാകുന്ന യുക്തിബോധവും സദാചാരബോധവും വെച്ചുതന്നെയാണ് ഖുര്‍ആന്‍ വായിക്കുന്നത്. അതുകൊണ്ടാണ് ചിലവ ഇവിടെ പരാമര്‍ശ വിഷയമാക്കിയത്. അല്ലെങ്കില്‍ ഇങ്ങനെ പറയാം ഖുര്‍ആനില്‍നിന്ന് ഉള്‍കൊണ്ട് ധാര്‍മിക സദാചാര മൂല്യങ്ങള്‍ വെച്ച് പരിഗണിച്ചപ്പോള്‍ അതിനോട് യോജിച്ചു പോകുന്നില്ല എന്ന് കണ്ട ചില ഉദ്ധരണികളാണ് ബൈബിളില്‍നിന്ന് ഇവിടെ നല്‍കിയത്. അതും പലരായി എഴുതിയ ഒരു ചരിത്രഗ്രന്ഥത്തിന്റെ സ്ഥാനമേ ഉള്ളൂ എന്ന് ക്രിസ്തുമതത്തെ പ്രതിനിധീകരിക്കുന്ന ബ്ലാഗര്‍മാര്‍തന്നെ പലപ്പോഴും സൂചിപ്പിച്ച പഴയ നിയമത്തില്‍ നിന്ന്.
പക്ഷെ താങ്കളുടെ അസഹിഷ്ണുത അത് ശ്രവിക്കുന്നതിലും ആരോഗ്യകരമായ സംവാദത്തില്‍നിന്നും നിങ്ങളെ തടയുന്നു. അതുകൊണ്ട് ഇനി കമന്റല്‍ നിര്‍ത്തി അല്‍പം വായിക്കുക.
ഈ നിലക്ക് കലിപ്പിന്റെ കമന്റുകള്‍ ഇനി ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതല്ല."
ഇവിടെ ഞാന്‍ പറഞ്ഞ ആശയം എവിടുന്നു കിട്ടി എന്നു വ്യക്തമാക്കി ഞാന്‍ പിന്നീട് കമന്റിയിരുന്നു.. മറ്റെങ്ങുനിന്നുമല്ല.. ഈ ലത്തീഫിന്റെ ഒരു മുന്‍ ബ്ലോഗ്ഗില്‍ നിന്നുതന്നെ.. അതു തനിക്കുതന്നെ പാരയാകും എന്നു മനസ്സിലാക്കി ഈ വിദ്വാന്‍ അതു മുക്കി..
http://yukthivadikalumislamum.blogspot.com/2010/04/blog-post_24.html" ദാ ഇവിടെ നിന്നും അദ്ദേഹം പറഞ്ഞുവച്ച ആശയം തന്നെയാണ് ഞാനും കമന്റില്‍ അവതരിപ്പിച്ചത്. പാവം വിശ്വാസിയുടെ ആശയക്കുഴപ്പം എന്നല്ലാതെ എന്തു പറയാന്‍ ..

Subscribe to:
Posts (Atom)